education strike

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ഉന്നത വിദ്യാഭ്യാസത്തെ ഇടത് സർക്കാർ തകർക്കുന്നുവെന്ന് ആരോപിച്ച് എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി എബിവിപി വിദ്യാഭ്യാസ…

11 months ago

വ്യാജന്മാരുടെ കൂടാരമായി SFI മാറുന്നു; ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്നു’; ഗുരുതരാരോപണങ്ങൾ ഉന്നയിച്ച് നാളെ വിദ്യാഭ്യാസ ബന്ദിനൊരുങ്ങി കെഎസ്‌യു

തിരുവനന്തപുരം: വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറുന്നുവെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്നുമുള്ള ഗുരുതരരോപണങ്ങൾ ഉന്നയിച്ച് നാളെ സംസ്ഥാനത്ത്‌ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു .…

11 months ago