education

ബിജെപിക്ക് ഭരണം കിട്ടാത്തത് ഈ എ പ്ലസ് കാരണമാണോ ? GENERAL EDUCATION DIRECTOR

കേരളം എഴുതാനും വായിക്കാനും അറിയാത്ത എ പ്ലസ്സുകാരുടെ നാടായതെങ്ങനെ ? KERALA EDUCATION

5 months ago

സർക്കാരിന് കനത്ത തിരിച്ചടി ; വൈസ് ചാൻസിലർ സിസ തോമസിനെതിരെയുള്ള എല്ലാ നടപടികളും റദ്ദാക്കി ഹൈക്കോടതി

കൊച്ചി :കൊച്ചിൻ സാങ്കേതിക സർവകലാശാലയിലെ മുൻ വി സി അയിരുന്ന സിസ തോമസിനെതിരെ എടുത്ത എല്ലാ നടപടികളും റദ്ദ് ചെയ്യാൻ തീരുമാനമായി.കാരണംകാണിക്കൽ നോട്ടീസും നടപടികളും ഇനി ഉണ്ടാകില്ല.…

7 months ago

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; 97 പുതിയ ബാച്ചുകൾ അനുവദിച്ചു, ഏറ്റവും കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പുതുതായി 97 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. പ്ലസ് വൺ…

10 months ago

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ; സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കും, കൂടുതൽ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ഇത്തവണ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ നടക്കും. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ നടത്താൻ…

10 months ago

മലബാറിൽ പ്ലസ് വണ്ണിന് ഇനിയും സീറ്റ് കിട്ടാതെ കാത്തിരിക്കുന്നത് 29,000 ത്തോളം കുട്ടികൾ! പകുതിയോളം പേര്‍ മലപ്പുറത്ത് നിന്നെന്ന് കണക്കുകൾ

മലപ്പുറം: മലബാറില്‍ പ്ലസ് വണ്ണിന് ഇനിയും സീറ്റ് കിട്ടാതെ കാത്തിരിക്കുന്നത് 29,000 ത്തോളം കുട്ടികള്‍. ഇതില്‍ പകുതിയോളം പേര്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. പണം കൊടുത്ത് പഠിക്കേണ്ട…

10 months ago

പ്ലസ് വൺ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ ശനിയാഴ്ച സമർപ്പിക്കാം. രാവിലെ 10 മണി മുതലാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. ഒൻപത് മണി മുതൽ വെബ്സൈറ്റിൽ…

10 months ago

പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; ഇന്ന് ക്ലാസ് മുറികളുടെ ശുചീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ പൂർത്തിയായിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള…

11 months ago

പ്ലസ് വൺ പ്രവേശനം; മെറിറ്റ് ക്വാട്ടയുടെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ടയുടെ മൂന്നാമത്തെയും, അവസാനത്തെയും അലോട്ട്മെന്റാണ് നാളെ രാവില പ്രസിദ്ധീകരിക്കുക. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക്…

11 months ago

കേരള സർവ്വകലാശാല വിസി നിയമനം;സേര്‍ച് കമ്മിറ്റി കാലാവധി പിന്നെയും നീട്ടി;ഇത്തവണ നീട്ടിയത് 3 മാസം

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തായി നിയമിച്ച സേര്‍ച് കമ്മിറ്റിയുടെ കാലാവധി രണ്ടാമതും നീട്ടി. ഇത്തവണ 3 മാസമാണ് നീട്ടിയത്. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഗവർണ്ണറുടെ…

1 year ago

ബ്ളാക്മെയിലിങ്ങും പഠിച്ചോ ബൈജൂസ്‌?? ഫോൺ നമ്പറുകൾ വാങ്ങി ബ്ളാക്മെയിലിങ് നടത്തുന്നു; ബൈജൂസിനെതിരെ ഗുരുതരാരോപണങ്ങളുമായി കുട്ടികളും രക്ഷകർത്താക്കളും!

ദില്ലി : ഫോൺ നമ്പറുകൾ വിലയ്ക്ക് വാങ്ങി കുട്ടികളെയും രക്ഷാകർത്താക്കളെയും പ്രമുഖ വിദ്യാഭ്യാസ ആപ്പായ ബൈജൂസ് ഭീഷണിപ്പെടുത്തുന്നതായി ഗുരുതരമായ ആരോപണം. തങ്ങളുടെ കോഴ്‌സുകൾ വാങ്ങിയില്ലെങ്കിൽ കുട്ടികളുടെ ഭാവി…

1 year ago