Eid-ul-Fitr

മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ മറ്റന്നാൾ

കോഴിക്കോട്∙ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ശനിയാഴ്ച ആഘോഷിക്കും. സംസ്ഥാനത്ത് ഒരിടത്തും ഇന്ന് ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി…

3 years ago