ദില്ലി: ഇന്ത്യയിലെ ജനങ്ങൾക്ക് ഈദ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതിയും. ഈ മംഗളാവസരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ദ്ധിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ആരോഗ്യവും…