പത്തനംതിട്ട- ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. എൺപതിനായിരത്തിലധികം ഭക്തരാണ് ഓരോ ദിവസവും ദർശനത്തിന് എത്തുന്നത്. തിരക്ക് കൂടിയതോടെ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലാണ് ഭക്തർ.…