elderly woman killed by a wild elephant!

കാട്ടാന ആക്രമിച്ച് കൊന്ന വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് വൻ ജനപ്രതിഷേധം ! വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മാത്രമേ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അനുവദിക്കുകയുള്ളൂവെന്ന് കുടുംബം !

ഇടുക്കി : നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമിച്ചു കൊന്ന വയോധിക ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലത്ത് വൻ ജനപ്രതിഷേധം. കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും…

2 years ago