eldhos kunnappalli

എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി; ഗുരുതര ആരോപണങ്ങളുമായി ഇര രംഗത്ത്

തിരുവനന്തപുരം : എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയില്‍ ഗുരുതര ആരോപണങ്ങളുമായി ഇര രംഗത്ത്. എംഎല്‍എ വീട്ടില്‍ മദ്യപിച്ചെത്തി മര്‍ദ്ദിച്ചു. വഴക്കുണ്ടാക്കി ഭീഷണിപ്പെടുത്തിയാണ് കൊണ്ടുപോയതെന്നും ഇര വ്യക്തമാക്കി.…

3 years ago