Election Commission

കേരളമടക്കം 12 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ; എന്യുമറേഷന്‍ ഫോമുകൾ തിരികെ നൽകാൻ ഡിസംബർ 11 വരെ സമയം

തിരുവനന്തപുരം : എസ്‌ഐആര്‍ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യുമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെയാണ് സമയം നല്‍കിയത്. പൂരിപ്പിച്ച എന്യൂമറേഷൻ ഫോമിൽ 15…

2 weeks ago

തിരു. മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം ! വോട്ട് നീക്കിയ നടപടി റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു.…

3 weeks ago

കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കി !ജോലി സമ്മർദമെന്ന് ആരോപണം ! ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത നിലയിൽ. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് ഇന്ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തീവ്ര വോട്ടർ പട്ടിക…

4 weeks ago

അന്തിമപട്ടികയ്ക്ക് ശേഷമുണ്ടായിരുന്ന 10 ദിവസത്തിലും പേര് ചേർക്കാനുള്ള അവസരം വോട്ടർമാർ പ്രയോജനപ്പെടുത്തി ! മൂന്ന് ലക്ഷം വോട്ടർമാർ എങ്ങനെ വന്നു എന്നതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ; കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തുവെന്ന ആരോപണം തള്ളി

ദില്ലി : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തുവെന്ന സിപിഎം, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആറിന് ശേഷം പുറത്തിറക്കിയ…

4 weeks ago

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക വാർത്താ സമ്മേളനം നാളെ! കേരളവും തമിഴ്‌നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എസ്ഐആർ തീയതി പ്രഖ്യാപിച്ചേക്കും!

ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് നിർണായക കമ്മീഷന്റെ വാര്‍ത്താസമ്മേളനം നാളെ നടക്കും. രാജ്യവ്യാപകമായി വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ ഷെഡ്യൂള്‍ പ്രഖ്യാപനം നാളെത്തെ വാർത്താ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.…

2 months ago

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ;വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ! നവംബർ 6 നും 11 നും ജനം വിധിയെഴുതും ! 14 ന് വോട്ടെണ്ണൽ ; തീയതികൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുക. നവംബർ ആറിനാണ് ആദ്യ ഘട്ടം. പതിനൊന്നിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും.…

2 months ago

രാജ്യവ്യാപകമായി വോട്ടർപട്ടിക സമഗ്രമായി പരിഷ്കരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ഉന്നതതല യോഗത്തിൽ തീരുമാനം

ദില്ലി: രാജ്യത്തെ വോട്ടർപട്ടികയിൽ സമഗ്രവും തീവ്രവുമായ മാറ്റങ്ങൾ വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതിക്ക് അംഗീകാരം നൽകുന്നതിനുമായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ…

3 months ago

ബിഹാറിലെ വോട്ടർ പട്ടികയിൽ ബംഗ്ലാദേശികളും അഫ്ഗാനികളും !പലർക്കും സ്വന്തമായി ഇന്ത്യൻ തിരിച്ചറിയൽ കാർഡുകൾ !പൊരുത്തക്കേടുകളിൽ മൂന്നു ലക്ഷത്തോളം പേർക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ നടത്തിവരുന്ന പ്രത്യേക തീവ്ര പുനഃപരിശോധനയില്‍ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക്…

3 months ago

ആരോപണങ്ങൾ ശരിവയ്ക്കുന്ന സത്യവാങ്മൂലം ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കണം ! അല്ലെങ്കിൽ മാപ്പ് പറയണം ! രാഹുൽ ഗാന്ധിയോട് സ്വരം കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി : വോട്ടുകവർച്ചാ ആരോപണമുന്നയിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് ചുട്ട മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള തന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന സത്യവാങ്മൂലം…

4 months ago

രാഹുൽ ഗാന്ധി കാണിച്ച രേഖകൾ തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ !ആരോപണത്തിൽ രേഖകൾ ഹാജരാക്കാൻ നിർദേശം; നോട്ടീസ് അയച്ചു

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടർപട്ടികയിൽ ക്രമേക്കേടുകൾ നടന്നതായുള്ള രാഹുൽ​ഗാന്ധിയുടെ ആരോപണങ്ങളിൽ നോട്ടീസ് അയച്ച് കർണാടക തെരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുൽ വാർത്താസമ്മേളനത്തിൽ…

4 months ago