election commissionor

ശബരിമല വിഷയം ചര്‍ച്ച ചെയ്യരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തെറ്റ് : കെ സുധാകരൻ

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തെറ്റാണെന്ന്…

5 years ago