രാജ്യത്തെ തെരെഞ്ഞെടുപ്പ് നിയമങ്ങളുടെ കാലാനുസൃതമായ പരിഷ്‌ക്കരണം ലക്ഷ്യമിട്ട് തെരെഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ ലോക്സഭ ശബ്ദ വോട്ടോടുകൂടി പാസ്സാക്കി. വോട്ടർപ്പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്ന ഭേദഗതിയാണ് പ്രധാനം. തെരെഞ്ഞെടുപ്പ്…