തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയാറായി. 2,77,49,159 വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവരി 22…
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ്…
ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അക്രമത്തിനും അഴിമതിക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി ബംഗാൾ ഗവർണർ ഡോ സിവി.ആനന്ദബോസ് . ‘മനുഷ്യരക്തം കൊണ്ടുള്ള രാഷ്‌ട്രീയ ഹോളി’ അനുവദിക്കില്ലെന്ന് അദ്ദേഹം താക്കീതും…
ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലെ പ്രകടനം സംസ്ഥാനത്ത് ആവർത്തിക്കാൻ ബിജെപി
തൃശൂർ : കേരളത്തിൽ വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും എല്ലാ മണ്ഡലങ്ങളിലും ബിജെപി മുന്നോട്ടുമാത്രമേ പോകുകയുള്ളുവെന്നഭിപ്രായപ്പെട്ട് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി.നരേന്ദ്ര മോദിക്ക് വേണ്ടി പ്രവർത്തിക്കാനാണ് ബിജെപിയിലെത്തിയതെന്നും…
ദില്ലി:ഹിമാചൽ പ്രദേശിലെ 68 മണ്ഡലങ്ങളിലേക്ക് രാവിലെ 8 മുതൽ വൈകീട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ് നടക്കുക. 56 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്…
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും എറണാകുളത്ത് ഒരു വനിതയ്ക്ക് ജയസാധ്യതയുള്ള സീറ്റ് നല്‍കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. അതേസമയം തിരഞ്ഞെടുപ്പ് സമിതിയില്‍ തന്നെ ഉള്‍പ്പെടുത്തിയ കാര്യം…
കെ. ബി. ഗണേഷ് കുമാറിന്റെ സ്ഥിരം മണ്ഡലമായ പത്താനംപുരത്ത് ഇത്തവണ കെ.എന്‍. ബാലഗോപാലിന് സാധ്യത. പത്തനാപുരത്തിനു പകരം ഗണേഷ് കുമാര്‍ കൊട്ടാരക്കരയില്‍ അവസരം നല്‍കാനും ഇടതു മുന്നണിയില്‍…