തിരുവനന്തപുരം : വയനാടിനെ ഞെട്ടിച്ച ഉരുൾപ്പൊട്ടൽ ദുരന്തമേഖലയിലെ ഉപഭോക്താക്കളില്‍നിന്ന് ആറു മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് കെഎസ്ഇബി. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇത് സംബന്ധിച്ച്…