കൊച്ചി: കേരളത്തില്‍ രണ്ടോമൂന്നോ ദിവസത്തിനുള്ളില്‍ മഴപെയ്തില്ലെങ്കില്‍ ലോഡ്‌ഷെഡ്ഡിങ് വേണ്ടി വരുമെന്ന് ഉറപ്പായി. വൈദ്യുതിനില ആശങ്കാജനകമായി തുടരുന്നതിനിടെ ഉചിത തീരുമാനങ്ങളെടുക്കാന്‍ വൈദ്യുതിബോര്‍ഡ് നാലാംതീയതി യോഗംചേരും. നിശ്ചിത ഇടവേളകളില്‍ ചെറിയതോതില്‍…
തൊടുപുഴ : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍. ഇടുക്കി ഡാമില്‍ ആകെയുള്ളത് 37 % വെള്ളം മാത്രമാണ്. ഇതോടെ സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന സൂചനയാണ് വരുന്നത്.ഞായറാഴ്ച രാവിലെ…