electricscooter

കണ്ടെയ്‌നറില്‍ കൊണ്ടുപോയ 20 ഇലക്‌ട്രിക് സ്കൂ‌ട്ടറുകള്‍ക്ക് തീ പിടിച്ചു; കത്തി നശിച്ചത് പ്രമുഖ കമ്പനിയുടെ വാഹനങ്ങള്‍, അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ

മുംബൈ:കണ്ടെയ്‌നറില്‍ കൊണ്ട് പോയ 20 ഇലക്ട്രിക് സ്കൂട്ടറുകൾ തീപിടുത്തത്തിൽ കത്തി നശിച്ചു. നാസിക്കിലെ ഫാക്ടറിയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. ജിതേന്ദ്ര ഇ…

4 years ago