elephant race

ഗുരുവായൂർ ആനയോട്ടത്തിൽ ഒറ്റക്കൊമ്പൻ ഗോകുൽ ജേതാവ് :ഉത്സവത്തിലെ സ്വർണക്കോലം ഏറ്റുന്നത്തിനുള്ള നിയോഗവും ഗോകുലിന് ലഭിക്കും

ഗുരുവായൂർ : ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ ഇത്തവണ കൊമ്പൻ ഗോകുൽ ജേതാവായി. ചെന്താമരാക്ഷൻ രണ്ടാമതും കണ്ണൻ മൂന്നാമതായും പിടിയാന ദേവി നാലാമതായും രവി കൃഷ്ണൻ അഞ്ചാമതായും…

3 years ago