elephant

‘ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം’; ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി . ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണമെന്ന്…

12 months ago

അരിക്കൊമ്പൻ കുമളിക്ക് സമീപം;ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ നിരീക്ഷിച്ച് വനം വകുപ്പ്

കുമളി: അരികൊമ്പൻ കേരള അതിർത്തിയിലേക്ക് കടന്നുവന്നുവെന്ന വാർത്ത കേരളത്തിലെ അരിക്കൊമ്പൻ ഫാൻസിനെ ആവേശത്തിലാക്കിയിരിക്കുകയാണ്.അരിക്കൊമ്പന്‍ ഇപ്പോൾ കുമളിക്ക് സമീപമെത്തി എന്നതാണ്‌ പുതിയ വാർത്ത.ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി…

12 months ago

ഭക്ഷണം കിട്ടാതെ പടയപ്പ കലിപ്പിൽ;കണ്ണന്‍ദേവന്‍ കമ്പനിയുടെ തേയിലപ്പൊടി ചാക്കുകള്‍ നശിപ്പിച്ചു, ഒന്നേകാല്‍ ലക്ഷം രൂപ നഷ്ടമുണ്ടായതായി അധികൃതർ

പുലര്‍ച്ചെ ഒന്നിന് മാട്ടുപ്പെട്ടി റോഡില്‍ ഗ്രഹാംസ് ലാന്‍ഡിലാണ് കണ്ണന്‍ദേവന്‍ കമ്പനിയുടെ തേയിലപ്പൊടി ചാക്കുകള്‍ കാട്ടുകൊമ്പന്‍ പടയപ്പ നശിപ്പിച്ചത്.റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലെ 15 ചാക്ക് തേയിലയാണ് ആന…

12 months ago

ആന സെൻസസ്;മൂന്ന് ദിവസം നീണ്ടുനിന്ന കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും

ആന സെൻസസ് ഇന്ന് പൂർത്തിയാകും.മൂന്ന് ദിവസം നീണ്ട് നിന്ന കണക്കെടുപ്പാണ് ഇന്ന് പൂർത്തിയാവുക.കേരളം, ആന്ധ്രാ, തമിഴ്‌നാട്, കേരളം, ഗോവ എന്നീ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച്…

1 year ago

നീണ്ട 16 വർഷം! കൂടല്‍മാണിക്യ ക്ഷേത്രത്തിൽ തിടമ്പേറ്റാന്‍ ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുകാവ് രാമന്‍ചന്ദ്രനെത്തി

തൃശ്ശൂർ: നീണ്ട പതിനാറു വര്‍ഷത്തിന് ശേഷം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിന് സംഗമേശ്വന്റെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തി. തലപ്പൊക്കം കൊണ്ട് ആവേശമുയർത്തിയ ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെക്കാണാനായി ആര്‍ത്തിരമ്പി…

1 year ago

ഡാമിലേക്ക് മീന്‍ പിടിക്കാന്‍ പോയി, മുന്നിൽ ആന! ഓടിരക്ഷപെടുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് പരിക്ക്

പാലക്കാട്: മലമ്പുഴയില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട മത്സ്യത്തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരിക്ക്. ഡാമിലേക്ക് മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നിൽപ്പെട്ടത്. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കരടിയോട് സ്വദേശി ചന്ദ്രനാണ്…

1 year ago

ഭക്ഷണം കൊടുക്കാനെത്തിയപ്പോൾ ആന ആക്രമിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാപ്പാന് ദാരുണാന്ത്യം

ചെന്നൈ: ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു.തമിഴ്നാട് മുതുമലയിലെ അഭയാരണ്യം ആന ക്യാമ്പിലാണ് ദാരുണമായ സംഭവം നടന്നത്. 54 വയസുള്ള ബാലനാണ് മരിച്ചത്. രാവിലെ ഭക്ഷണം കൊടുക്കാനെത്തിയപ്പോഴായിരുന്നു മസിനി…

1 year ago

ഇനി എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ കുസുമം ഇല്ല! ചെറുവള്ളി ക്ഷേത്രത്തിലെ പിടിയാന ചരിഞ്ഞു

പൊൻകുന്നം: കോട്ടയം ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു. പ്രായാധിക്യം മൂലം അവശതയിൽ ആയിരുന്ന ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്. ഏകദേശം 80 വയസ് പ്രായമുണ്ട്.…

1 year ago

ആനക്ക് ഒരു വിഷുകൈനീട്ടം! കൊമ്പില്ലാകൊമ്പന് ലഭിച്ചത് 2 കൃത്രിമകൊമ്പുകൾ

തൃശൂർ: ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണന് വിഷുകൈനീട്ടമായി ലഭിച്ചത് 2 കൃത്രിമകൊമ്പുകൾ. കൊമ്പിലാകൊമ്പന്മാർ എന്ന് പറയപ്പെടുന്ന മോഴ വിഭാഗത്തിൽ പെട്ട ആനയാണ് ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണൻ. കൊമ്പില്ലാത്തതുകൊണ്ട് തന്നെ…

1 year ago

സ്‌ഫോടക വസ്തു പൊട്ടിയോ അതോ വൈദ്യുതി ലൈനിൽ കടിച്ച് ഷോക്കേറ്റോ? മലമ്പുഴയിൽ കാട്ടാന ചരിഞ്ഞതിൽ ദുരൂഹതയെന്ന് ആനപ്രേമി സംഘം

പാലക്കാട്: മലമ്പുഴ കവക്ക് സമീപം കോഴിമലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആനപ്രേമി സംഘം. കഴിഞ്ഞ ദിവസമാണ് ഏകദേശം 30 വയസോളം പ്രായമുള്ള പിടിയാനയുടെ ജഡം…

1 year ago