emiliano sala

പ്രതീക്ഷകൾ അസ്തമിച്ചു; ഫു​ട്ബോ​ള്‍ താ​രം എ​മി​ലി​യാ​നോ സ​ല​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ല​ണ്ട​ന്‍: വി​മാ​നാ​പ​ക​ട​ത്തി​ല്‍ കാ​ണാ​താ​യ അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്ബോ​ള്‍ താ​രം എ​മി​ലി​യാ​നോ സ​ല​യു​ടെ മൃ​ത​ദേ​ഹം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ത്തി. വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളും ക​ണ്ടു​കി​ട്ടി​യ​ത്. സ​ല​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റും മ​രി​ച്ച​താ​യി…

5 years ago