കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്തു. റിസോര്‍ട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഉന്ന് ഉച്ചയോടെയായിരുന്നു സംഭവം.…
കണ്ണൂർ തലശ്ശേരിയിലെ കാർ ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. സാമ്പത്തിക തിരിമറി മറയ്ക്കാൻ ജീവനക്കാരനായ വയനാട് സ്വദേശിയാണ് സ്ഥാപനത്തിന് തീയിട്ടതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ വയനാട് തേറ്റമല…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ശുചിമുറിയിൽ ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റൻ്റ് സുമംഗലിക്കാണ് പരിക്കേറ്റത്. സെക്രട്ടേറിയറ്റ് അനക്സ് 1-ലെ ഒന്നാം നിലയിലെ ശുചിമുറിയിൽ…
വിശ്രമമില്ലാതെ 104 ദിവസം തുടർച്ചയായി ജോലി യുവാവിന് ദാരുണാന്ത്യം. വിശ്രമമില്ലാത്ത ജോലിയെ തുടർന്ന് ന്യൂമോകോക്കൽ അണുബാധ ബാധിച്ചാണ് പെയിന്ററായി ജോലി ചെയ്തിരുന്ന അബാവോ എന്ന ചൈനീസ് യുവാവ്…
റായ്പുർ : വിവാഹാഭ്യർത്ഥന തള്ളിയതിനെത്തുടർന്ന് പതിനാറുകാരിയായ പെൺകുട്ടിയെ 47 കാരൻ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചശേഷം മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് റായ്പുരിൽ ഞെട്ടിക്കുന്ന സംഭവം…