employyes protest

അടച്ചുപൂട്ടിയ കമ്പനി വീണ്ടും തുറന്നു; പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിഷേധം ശക്തം; ജോലി നല്‍കാതെ അധികൃതര്‍ വഞ്ചിച്ചതായി പ്രധാന ആരോപണം

കഴക്കൂട്ടം: ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കാതെ തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം മേനംകുളം കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിലെ ഇന്ദ്രോയല്‍ ഫര്‍ണിച്ചറിന്‍റെ നിര്‍മ്മാണ യൂണിറ്റിലെ മുപ്പതോളം ജീവനക്കാരെ…

5 years ago