ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ വകവരുത്തിയാതായി സൈന്യം അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും ഒരു എകെ റൈഫിളും മൂന്ന് മാഗസീനുകളും…
റാഞ്ചി: ജാർഖണ്ഡില്‍ സേനയുടെ വെടിയേറ്റ് നക്‌സൽ ഭീകരൻ കൊല്ലപ്പെട്ടു. ഖുന്തി, ചൈബാസ ജില്ലകളുടെ അതിര്‍ത്തിയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റമുട്ടലിലാണ് ഭീകരനെ വധിച്ചത്. നിരോധിത സംഘടനയായ പീപ്പിൾസ്…
ശ്രീനഗർ: പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ, രണ്ട് പാക് തീവ്രവാദികൾ കൊല്ലപ്പെട്ടു. പാക്കിസ്ഥാനികളായ രണ്ട് ലഷ്‌കർ-ഇ-തോയിബ തീവ്രവാദികൾ ആണ് കൊല്ലപ്പെട്ടത് . മറ്റൊരാൾ പുൽവാമ ജില്ലയിൽ ഇന്നലെ രാത്രിയിൽ…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ദ്രഗഡ് സുഗാന്‍ മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുള്‍…
കോഹിമ: ഇന്തോ-മ്യാന്മര് അതിര്‍ത്തി പ്രദേശത്തെ മോന് മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ…
ദില്ലി: ജമ്മു കശ്മീരില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംഭീകരന്‍ സാക്കിര്‍ മൂസയുടെ മൃതദേഹം കണ്ടെടുത്തു. തെക്കന്‍ കശ്മീരിലെ ത്രാലിലാണ് സുരക്ഷാസേനയുമായി കഴിഞ്ഞ ദിവസം ഏറ്റമുട്ടുലുണ്ടായത്. അല്‍…
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. അന്‍സര്‍ ഖസ്വാത് ഫള് ഹിന്ദ് കാമന്‍ഡര്‍ സക്കീര്‍ മൂസയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ഏറ്റമുട്ടല്‍ നടന്ന…
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുല്‍വാമയിലെ അവന്തിപോരയില്‍ ഭീകരരും സുരക്ഷാ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍. സൈന്യം ഒരു ഭീകരനെ വധിച്ചു. കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.…
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ രണ്ട് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. അനന്ത്നാഗില്‍ ബിജ്ബഹറയിലെ ബജേന്ദര്‍ മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരില്‍നിന്ന് തോക്കും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. പ്രദേശത്ത് സൈന്യം…
ബാരാമുള്ള: ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. സോപ്പോറില്‍ വാട്ടര്‍ഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനൊടുവില്‍ പ്രദേശത്ത് നിന്ന്…