Encounter

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍,​ രണ്ട് ഭീകരരെ സെെന്യം വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സെെന്യം വധിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിസരത്ത് തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും…

7 years ago

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബദ്‍ഗാം ജില്ലയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ബദ്‍ഗാമിലെ സുത്‍സു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന്…

7 years ago

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന തുടരുന്നു

ശ്രീനഗര്‍: കശ്മീരിലെ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. സൗത്ത് കശ്മീര്‍ ജില്ലയിലെ കെല്ലര്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകരര്‍…

7 years ago

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ സൈന്യംവധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആറോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ബിമാപൂരിലെ ജാഗര്‍ഗുണ്ട വനത്തിനുള്ളില്‍ സിആര്‍പിഎഫ് തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.…

7 years ago

കശ്മീരി​ലെ കു​ല്‍​ഗാ​മിൽ സൈന്യം ഭീകരരെ വളഞ്ഞു, ര​ണ്ട് ഭീ​ക​ര​വാദികളെ സൈന്യം വ​ധി​ച്ചു; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീ​ന​ഗ​ര്‍: ജമ്മു കശ്മീരി​ല്‍ സൈന്യം ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. കു​ല്‍​ഗാ​മി​ലെ ട്രൈ​ഗാം പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ല്‍. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് സൈ​ന്യം ഇ​വി​ടെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ഈ…

7 years ago

ഭീകരര്‍ക്കെതിരെയുള്ള ഇന്ത്യയുടെ തിരിച്ചടി തുടരുന്നു; പുല്‍വാമ മുഖ്യസൂത്രധാരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു;

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ സുപ്രധാന പങ്കുള്ള കമ്രാന്‍, ഹിലാല്‍ എന്നീ ജെയ്-ഷെ-മുഹമ്മദ് ഭീകരരെയാണ്…

7 years ago