#ENDOSULPHAN

എൻഡോസൾഫാൻ ദുരിത ബാധിതരുടെ നഷ്ടപരിഹാര വിതരണം പൂർത്തിയാക്കി സർക്കാർ കോടതിയലക്ഷ്യ നടപടികളിൽ നിന്ന് തടിതപ്പി; ഇരകളോടുള്ള സമീപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി; ചികിത്സയുടെ മേൽനോട്ടം വഹിക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം

ന്യൂഡല്‍ഹി: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിക്ക് നിർദേശം നൽകി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ…

3 years ago