enforcement directorate kerala

കേരളത്തിലെ പല മന്ത്രിമാരും ഉടൻ കുടുങ്ങും; രണ്ടു പേർ എൻഫോഴ്‌സ്മെൻ്റ് നിരീക്ഷണത്തിൽ, മഹാരാഷ്ട്രയിലടക്കം ബിനാമികളുടെ പേരിൽ വാങ്ങിക്കൂട്ടിയത് ഏക്കറുകണക്കിന് ഭൂമി

സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെ കേരളത്തിന് പുറത്ത് എൻഫോസ്‌മെന്റിന്റെ അന്വേഷണം. കേരളത്തിലെ മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.കേരളത്തിലെ രണ്ട് മന്ത്രിമാരാണ്…

3 years ago