ENGINEERIND STUDENT

ഹോസ്റ്റൽ മുറിയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ;പിന്നിൽ തുടർച്ചയായ റാ​ഗിങ്ങെന്ന് കുടുംബം

ജാജ്പൂർ: എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ 18കാരി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ.ഒഡീഷയിലെ ജാജ്പൂരിൽ ചൊവ്വാഴ്ചയാണ് പോളിടെക്നിക് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിയ…

3 years ago