Enlightened

ബംഗാളിലെ യുവ ‌‌‌വനിതാ ‍ഡോക്ടറുടെ ബലാത്സംഗക്കൊല! സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി വനിത മതിൽ കെട്ടി ഘോരഘോരം പ്രസംഗിക്കുന്ന പ്രബുദ്ധ സ്ത്രീപക്ഷ – ബുദ്ധിജീവികൾ നിശബ്ദതയിൽ!! തുറന്നടിച്ച് അഞ്ജു പാർവതി പ്രബീഷിന്റെ കുറിപ്പ്

പശ്ചിമ ബംഗാൾ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആർ ജി.കാർ മെഡിക്കൽ കോളേജിൽ യുവ ‌‌‌വനിതാ ‍ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ആഗസ്ത് 9 ന്…

1 year ago