enquiry commission

കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയെന്ന് അന്വഷണ കമ്മീഷൻ ; സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച ഏരിയാ കമ്മറ്റിയംഗം എ പി സോണയെ സിപിഎം പുറത്താക്കി

ആലപ്പുഴ :വീണ്ടും അച്ചടക്ക നടപടിയുമായി സിപിഎം. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ്…

1 year ago