entenced eight former Indian naval officers to death.

തടവിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് ഖത്തർ ! സംഘത്തിൽ തിരുവനന്തപുരം സ്വദേശിയും; വിധി ഞെട്ടിക്കുന്നതെന്നും നിയമപരമായ സഹായം നൽകുമെന്ന് ഭാരതം

ദില്ലി : തടവിലാക്കപ്പെട്ട എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച് ഖത്തർ. അൽ ദഹ്റാ കമ്പനിയിലെ ഉദ്യോഗസ്ഥരായ മലയാളി അടക്കമുള്ള മുൻ നാവിക സേന ഉദ്യോഗസ്ഥർക്കാണ് ഖത്തറിലെ കോർട്ട്…

7 months ago