entrepreneur list

സംരംഭക പട്ടികയിലെ പൊരുത്തക്കേട് തുറന്നുകാട്ടിയ മാദ്ധ്യമ ഓഡിറ്റിങ്ങിനെ തെറ്റിദ്ധരിപ്പിച്ചു; സർക്കാരിന്റെ പിആര്‍ വര്‍ക്കുകള്‍ പൊളിയുന്നു: സംസ്ഥാന സർക്കാരിനെ വിമർശിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍

കോഴിക്കോട് : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എന്‍.കെ.പ്രേമചന്ദ്രന്‍ എംപി . സംരംഭകപട്ടികയിലെ പൊരുത്തക്കേട് പുറത്തു കൊണ്ട് വന്ന മാദ്ധ്യമ ഓഡിറ്റിങ്ങിനെ ദേശവിരുദ്ധത എന്ന നിലയിലാണ് സംസ്ഥാന…

3 years ago