Environmentally sensitive area

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശം !അഞ്ചാമത്തെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ ! കേരളത്തിലെ 131 വില്ലേജുകളും പരിധിയിൽ

ദില്ലി: പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള അഞ്ചാമത്തെ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി.പശ്ചിമഘട്ടം ഉള്‍പ്പെടുന്ന കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്ററും പരിസ്ഥിതിലോല…

1 year ago