തൃശ്ശൂർ: ഒരുവശത്ത് പകർച്ചവ്യാധി മരണങ്ങൾ വർദ്ധിക്കുമ്പോൾ മറുവശത്ത് വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. ജില്ലാതലത്തിൽ 45 ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ 23 എണ്ണവും…