#ERATTACHANKAN

സുരേഷ് ഗോപി എന്ന് കെട്ടാലല്ല കുണ്ടന്നൂർ എന്ന് കേട്ടാൽ ആളുകൾ ചിരിക്കും; കാരണഭൂതൻ, ഇരട്ട ചങ്കൻ ഇതൊക്കെ ഇപ്പോൾ തമാശയ്ക്കുള്ള വകകളാണ്; എം.വി ഗോവിന്ദനെ പരിഹസിച്ച് സന്ദീപ് വാര്യർ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. കുറച്ചു ദിവസങ്ങളായി നടൻ സുരേഷ് ഗോപിയെ എം.വി ഗോവിന്ദൻ കടന്നാക്രമിക്കുകയാണ്. ഇതിനെതിരെയാണ്…

1 year ago