erinjoli moosa

എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജപ്രചരണം ; മുഴപ്പിലങ്ങാട് സ്വദേശി പോലീസ് പിടിയില്‍

തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണിഗായകനുമായ എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജപ്രചരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി കെടി ഷല്‍കീറി(38)നെയാണ് തലശ്ശേരി പോലീസ്…

5 years ago