Ernakulam district will organize elaborate celebrations

സ്വാതന്ത്ര്യ ദിനാഘോഷം; അവസാനഘട്ട ഒരുക്കങ്ങളില്‍ എറണാകുളം ജില്ല, വിപുലമായ ആഘോഷപരിപാടികൾ ആവിഷ്‌കരിക്കും

സ്വാതന്ത്ര്യദിനാഘോഷത്തിനായി അവസാനഘട്ട ഒരുക്കങ്ങളിലാണ് എറണാകുളം ജില്ലാ ഭരണകൂടം. കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പരിമിതമായാണ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചിരുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമെന്ന നിലയിലും രണ്ട്…

2 years ago