ernakulam

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറാണെന്ന് അറിയിച്ച് കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. കഴിഞ്ഞ ദിവസം…

2 weeks ago

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കാമുകനിൽ നിന്നും ഗർഭം ധരിച്ചതെന്ന് മൊഴി; ആശുപത്രിയിലെത്തിച്ച് പോലീസ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയ്‌ക്കൊപ്പം ഹോസ്റ്റല്‍ മുറിയിലുണ്ടായിരുന്നവരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍…

2 weeks ago

വോട്ടെടുപ്പ് പുരോഗമിക്കുന്നു !എറണാകുളം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട് ആരോപണം !

ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവേ എറണാകുളം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട് ആരോപണം. എറണാകുളം പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശിനി തങ്കമ്മയുടെ വോട്ട്…

4 weeks ago

മാറുന്ന ഭാരതം! റെയിൽവേയുടെ എറണാകുളത്തെ നവീകരിച്ച ഡൈനിംഗ് ഹാൾ ഉദ്ഘാടനം ചെയ്തത് സീനിയർ ക്ലീനിംഗ് സ്റ്റാഫായ അമ്മ

എറണാകുളം: മാറുന്ന ഭാരതത്തില്‍ മാറുന്ന റെയില്‍വേ. അപൂർവമായൊരു ഉദ്ഘാടന ചടങ്ങിനാണ് വെള്ളിയാഴ്ച എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ ദിവസം നവീകരിച്ച എറണാകുളം റെയില്‍വേയുടെ ഡൈനിംഗ്…

6 months ago

എറണാകുളത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസ് പരിശോധന; ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തു

കൊച്ചി: എറണാകുളത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന. രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശോധന നടന്നത്. പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിശോധന…

10 months ago

എറണാകുളത്ത് ആയുർവേദ കേന്ദ്രത്തിൽ ലിഫ്റ്റ് പൊട്ടിവീണ് അപകടം: രണ്ട് പേർക്ക് പരിക്ക്, കേസെടുക്കാനൊരുങ്ങി പോലീസ്

എറണാകുളം: ചമ്പക്കരയിൽ സ്വകാര്യ ആയുർവേദ കേന്ദ്രത്തിലെ ലിഫ്റ്റ് പൊട്ടിവീണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ചികിത്സയ്‌ക്കെത്തിയ ഒഡീഷ സ്വദേശിക്കും ഒരു ജീവനക്കാരിക്കുമാണ് പരിക്കേറ്റത്. അപകടമുണ്ടായ ലിഫ്റ്റിന് ലൈസൻസ്…

11 months ago

എറണാകുളത്ത് വയോധികയെ മകൻ അതിക്രൂരമായി വെട്ടിക്കൊന്ന സംഭവം; കൃത്യം നടന്ന വീടും പ്രദേശവും സാക്ഷ്യം വഹിച്ചത് സംഭവ ബഹുലമായ നിമിഷങ്ങൾക്ക്

വയോധികയെ മകൻ അതിക്രൂരമായി വെട്ടിക്കൊന്ന സംഭവത്തില്‍ കൃത്യം നടന്ന വീടും പ്രദേശവും സാക്ഷ്യം വഹിച്ചത് സംഭവ ബഹുലമായ നിമിഷങ്ങൾക്ക്. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് അപ്പാർട്മെന്റിൽ താമസിക്കുന്ന…

11 months ago

സംസ്ഥാനത്ത് ഭീതി പരത്തി ഡെങ്കിപ്പനി; എറണാകുളം ജില്ലയില്‍ മാത്രം 11 ദിവസത്തിനിടെ 6 മരണം, പ്രതിദിനം 50-ലേറെപ്പേര്‍ ചികിത്സയിൽ

കൊച്ചി: എറണാകുളം ജില്ലയില്‍ ഭീതി പരത്തി ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നു. മഴക്കാലം ആരംഭിച്ചതോടെ രോഗസാധ്യത ഉയരുകയാണ്. 11 ദിവസത്തിനിടെ ആറു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പ്രതിദിനം…

11 months ago

യു​വാ​വി​നെ ഏ​ഴോ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘം മ​ർദ്ദി​ച്ച് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു; എറണാകുളത്ത് ട്രാൻസ്ജെൻഡർ അടക്കം രണ്ടുപേർ അറസ്റ്റിൽ; മറ്റു പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നു

കൊ​ച്ചി: യു​വാ​വി​നെ മ​ർദ്ദി​ച്ച് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ അ​ട​ക്കം ര​ണ്ടുപേ​ർ അറസ്റ്റിൽ. എ​റ​ണാ​കു​ളം കോ​താ​ട് മ​രോ​ട്ടി​പ​റ​മ്പി​ൽ അ​നു ശ്രീ​നി​വാ​സ് (31), ട്രാ​ൻ​സ്ജെ​ൻ​ഡ​ർ കാ​യം​കു​ളം…

12 months ago