ES Bijimol

ഗവർണർക്കെതിരെ പോരിനിറങ്ങിയ സിപിഐയിൽ പൊട്ടിത്തെറി; സമ്മേളനങ്ങളിൽ കടുത്ത വിഭാഗീയതയും തമ്മിലടിയും; ബിനോയ് വിശ്വത്തിന് പദവിയിലിരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ മുതിർന്ന നേതാക്കൾക്കെതിരെ നടപടി ?

തിരുവനന്തപുരം: ഭാരതാംബ ചിത്രം വിവാദമാക്കി ഗവർണർക്കെതിരെ പോരിനിറങ്ങിയ സിപിഐയിൽ വൻ പൊട്ടിത്തെറി. സംഘടനാ സമ്മേളനങ്ങൾ പുരോഗമിക്കുമ്പോൾ പാർട്ടിയിലെ തമ്മിലടിയും വിഭാഗീയതയും മറനീക്കി പുറത്തുവരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി…

7 months ago