ESMA

പണിമുടക്ക് നിരോധിച്ച് യോഗി സർക്കാർ; യുപിയിൽ ‘എസ്മ’ നടപ്പിലാക്കി

ലക്നൗ: ഉത്തർപ്രദേശിൽ പണിമുടക്ക് നിരോധിച്ച് യോഗി സർക്കാർ (Yogi Government). ആറ് മാസത്തേക്ക് പണിമുടക്കുകളൊന്നും നടത്തരുതെന്നും ഉത്തരവിറക്കി. അതേസമയം കോവിഡ് വ്യാപന സാഹചര്യത്തിലാണ് അവശ്യസേവന പരിപാലന നിയമം(എസ്മ…

4 years ago