മൂന്നാർ : ആക്രമണക്കാരിയായ കടുവയെ കൂടുവെച്ച് പിടിച്ചതിനു പിന്നാലെ അടുത്തവൻ ഇറങ്ങി.സമീപ പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം തൊഴിലാളികള്‍ കണ്ടെത്തി.മേയാന്‍ വിട്ട പശുവിനെ പുലി കൊലപ്പെടുത്തി. എന്നാല്‍ വീണ്ടും…