കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പങ്കുവച്ചതോടെ കനത്ത സൈബർ ആക്രമണം നേരിടുകയാണ് മോഡലും നടിയുമായ ഈവ്‌ലിൻ ശർമ. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഈവ്ലിൻ. രണ്ടു മാസം മുമ്പാണ്…