മലപ്പുറം: സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂർഎംഎൽഎ പിവി അൻവറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. അൻവറിന് പിന്നിൽ മതമൗലികവാദ സംഘടനകൾ ആണെന്നും…