Excise Policy Scam

സമൻസ് രാഷ്ട്രീയ പ്രേരിതമെന്ന് വാദം; ഇ ഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ അവസാന നിമിഷം വാരാണസിയിലേയ്ക്ക്; കെജ്‌രിവാൾ ഓടുന്നത് അറസ്റ്റ് ഭയം കാരണമോ ?

ദില്ലി: മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഇ ഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ താൻ താര…

2 years ago