Excise Raid

അമരവിള ചെക്ക്പോസ്റ്റില്‍ എക്സൈസ് റെയ്ഡ്; ടൂറിസ്റ്റ് ബസില്‍ എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: അമരവിള ചെക്ക്പോസ്റ്റില്‍ നടന്ന എക്സൈസ് റെയിഡിനിടെ എംഡിഎംഎയുമായിനഴ്സിംഗ് വിദ്യാര്‍ത്ഥി പിടിയിൽ. ടൂറിസ്റ്റ് ബസിലെത്തിയ കൊല്ലം സ്വദേശി സൂരത്താണ് എക്സൈസിൻറെ പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ടൂറിസ്റ്റ്…

3 years ago