expelled from the party

രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി ! മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കൈയ്യൊഴിഞ്ഞ് കോൺഗ്രസ്! പാർട്ടിയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസിൽ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. കേസിൽ കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍നിന്ന്…

2 weeks ago