exploited

മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ സ്ത്രീകളുമായി അടുപ്പം ! രണ്ടുവര്‍ഷത്തിനിടെ അന്‍പതോളം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി പിടിയിൽ

ഭുവനേശ്വര്‍: മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് ലൈംഗികമായി ചൂഷണംചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ ജാജ്പുര്‍ സ്വദേശിയായ സത്യജിത് മനഗോബിന്ദ് സാമാല്‍(34) എന്നയാളെയാണ്…

1 year ago