ചെന്നൈ : പുതുവത്സര ദിനത്തിൽ ഭാരതത്തിന്റെ അഭിമാന ദൗത്യം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ചു പഠിക്കാനുള്ള രാജ്യത്തിന്റെ ആദ്യ എക്സ്‍–റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്‍പോസാറ്റ്…