കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. ഈ മാസം 30-ന് കേസ് വീണ്ടും പരിഗണിക്കും. സർവീസ് റോഡുകളുടെ മോശം…
ദില്ലി : സംയുക്ത സേനാ മേധാവി (Chief of Defence Staff - CDS) ജനറൽ അനിൽ ചൗഹാൻ്റെ കാലാവധി 2026 മെയ് 30 വരെ നീട്ടി…
ദില്ലി: പൗരത്വ ഭേദഗതി നിയമം (CAA) അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാനുള്ള സമയപരിധിയിൽ വലിയ ഇളവുമായി കേന്ദ്ര സർക്കാർ. പൗരത്വം നേടുന്നതിനുള്ള കട്ട് ഓഫ് തീയതി 2014 ഡിസംബർ…
ദില്ലി : ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ. കാലാവധി ഏഴ് ദിവസത്തേക്ക് കൂടി നീട്ടി നൽകണം എന്ന് ആവശ്യപ്പെട്ടാണ്…
ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാനുള്ള അവസാന തീയതി ജൂണ്‍ 14 വരെ നീട്ടി. നേരത്തെ നൽകിയ നിർദേശ പ്രകാരമുള്ള സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന…
ഇംഫാല്‍: മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനാൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി. ഈ മാസം 25 വരെയാണ് എല്ലാതരത്തിലുമുള്ള ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വ്യാജ വിവരങ്ങൾ…
ന്യൂഡല്‍ഹി: ജനക്കൂട്ടത്തിന് മുൻപിലിട്ട് പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഹിലിനെ മൂന്നുദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.കൊല നടത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താൻ കഴിയാത്തതിനാലും ഒരിക്കൽ…
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തായി നിയമിച്ച സേര്‍ച് കമ്മിറ്റിയുടെ കാലാവധി രണ്ടാമതും നീട്ടി. ഇത്തവണ 3 മാസമാണ് നീട്ടിയത്. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഗവർണ്ണറുടെ…
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ ഓൺലൈൻ ടിക്കറ്റ് എടുക്കുന്നത് പ്രോത്സാഹിപ്പിക്കാനായി 30% ഇളവ് ഒരു മാസത്തേയ്ക്ക് കൂടി തുടരാൻ തീരുമാനിച്ചു. ഏപ്രില്‍ 30 വരെ ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക്…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ട്രയലിനിടെ അപകാതകള്‍…