തിരുവനന്തപുരം: വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയോ അല്ലാതെയോ പണം ആവശ്യപ്പെട്ട് ബ്ലാക് മെയിലിങ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ 9497980900 എന്ന വാട്സാപ്പ് നമ്പറിലൂടെ അറിയിക്കണമെന്ന്…