extreamcold

ഉത്തരേന്ത്യയില്‍ അതിശൈത്യം; നാല് സംസ്ഥാനങ്ങളില്‍ ഇന്ന് റെഡ് അലേര്‍ട്ട്

ദില്ലി: ഉത്തരേന്ത്യയില്‍ അതിശൈത്യം. ഡല്‍ഹി ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിച്ചു. അതി ശൈത്യം തുടരുന്ന പ്രശ്ചാത്തലത്തിലാണ്…

6 years ago