ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ ഇതിഹാസതാരമായിരുന്ന അല്ലു രാമലിംഗയ്യയുടെ ഭാര്യയും നടൻമാരായ അല്ലു അർജുന്റേയും രാംചരൺ തേജയുടേയും മുത്തശ്ശിയുമായ അല്ലു കനകരത്നം കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ…