Ezhutachchhan Award

എഴുത്തച്ഛൻ പുരസ്കാരം ഭാഷാ ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. എസ്.കെ വസന്തന് ;പുരസ്കാര നേട്ടം 89-ാം വയസിൽ

മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്‍കാരമായ എഴുത്തച്ഛന്‍ പുരസ്‍കാരത്തിന് മലയാളത്തിലെ ഭാഷാ ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ എസ് കെ വസന്തൻ അർഹനായി. മികച്ച അദ്ധ്യാപകൻ, വാഗ്മി, ഗവേഷണ മാർഗദർശി…

7 months ago