Fake covid injection

വയോധികയ്ക്ക് വ്യാജ കോവിഡ് കുത്തിവെപ്പ്: യുവാവിന്റെ മൊഴി പരസ്പര വിരുദ്ധം; ചോദ്യം ചെയ്യൽ തുടരുന്നു

പത്തനംതിട്ട: റാന്നിയിൽ കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസിൽ പിടിയിലായ യുവാവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. യുവാവിന്റെ മൊഴി പരപ്സപര വിരുദ്ധമെന്ന്…

2 years ago